Connect with us

NATIONAL

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും

Published

on

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നു വൈകിട്ട് 3.30 ന് പ്രഖ്യാപിക്കും. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.മാർച്ച്, മേയ് മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിലും ബിജെപി ഭരണമാണ്.

Continue Reading