Entertainment
നടി മൈഥിലി വിവാഹിതയായി

ഗുരുവായൂർ: നടി മൈഥിലി വിവാഹിതയായി. സമ്പത്ത് ആണ് വരന്‍. ഗുരുവായൂരില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കളും പങ്കെടുത്തു. മൈഥിലിയുടെ വരന്‍ സമ്പത്ത് ആര്‍ക്കിടെക്റ്റാണ്.
പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിലൂടെ ആണ് മൈഥിലി സിനിമയില്‍ എത്തുന്നത്, മാറ്റിനിയിലെ അഭിനയത്തിലൂടെ ശ്രദ്ധേയ ആയ മൈഥിലി നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും പിന്നീട് സിനിമയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുകയായിരുന്നു.