Connect with us

HEALTH

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് 144. ഒരു മാസത്തേക്കാണ് നിയത്രണം

Published

on


തിരുവനന്തപുരം: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. CRPC 144 പ്രകാരമാണ് ഉത്തരവ്. വിവാഹത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടർമാർക്ക് കൂടുതൽ നടപടികളെടുക്കാം

ഒരുസമയം അഞ്ചുപേരിൽ കൂടുതൽ ഒന്നിച്ച് നിൽക്കാൻ പാടില്ലെന്നാണ് സർക്കാരിൻറെ omg onion പുതിയ ഉത്തരവ്. മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരുമാസത്തേക്കാണ് നിയന്ത്രണം. എന്നാൽ വിവാഹ, മരണ ചടങ്ങുകൾക്ക് നിലവിലുള്ള ഇളവ് തുടരുക തന്നെ ചെയ്യും

Continue Reading