Connect with us

KERALA

ഓണം ബമ്പർ 25 കോടി TJ 750605 എന്ന ടിക്കറ്റിന് . വിൽപ്പന നടത്തിയത് തിരുവന്തപുരത്ത്

Published

on

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയുള‌ള ഇത്തവണത്തെ ഓണം ബമ്പർ ഗോർഗി ഭവനിൽ നറുക്കെടുത്തു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം 5 കോടി – നമ്പർ- TG 270912, മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേർക്ക് – TA 292922 എന്നീ ടിക്കറ്റുകൾക്കാണ്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭഗവതി ഏജൻസിയിലെ തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിനാണ് ആദ്യ സമ്മാനം. സെപ്‌തംബർ 17ന് പഴവങ്ങാടിയിലാണ് ഈ ടിക്കറ്റ് വിറ്റുപോയത്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. മീനാക്ഷി ലക്കി സെന്ററാണ് ഈ ടിക്കറ്റ് വിറ്റത്.

Continue Reading