KERALA ഇടുക്കിയില്‍ ഈ മാസം 28ന് യുഡിഎഫ് ഹര്‍ത്താൽ Published 2 years ago on November 17, 2022 By Web Desk തൊടുപുഴ: ഇടുക്കിയില്‍ ഈ മാസം 28ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെട്ടിട നിര്‍മ്മാണ നിരോധനം, ബഫര്‍ സോണ്‍, ഭൂപ്രശ്നങ്ങള്‍ എന്നി വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. Related Topics: Up Next കണ്ണൂർ സർവ്വകലാശാലയുടെ സെനറ്റ് ഇന്ന് അടിയന്തരമായി ചേരും.വിധി നടപ്പാക്കുന്നതിനെ കുറിച്ചു നിയമോപദേശം തേടും Don't Miss പ്രിയ വർഗീസിന് കനത്ത തിരിച്ചടി. പ്രിയ വർഗീസിനെ തെരഞ്ഞെടുത്ത റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്ന്. ഹൈക്കോടതി Continue Reading You may like