Connect with us

Crime

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നേരെ ആക്രമം

Published

on

കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നേരെ ആക്രമണം. ഇന്നലെ രാത്രി വിമാനത്താവളത്തിൽനിന്നു മടങ്ങുമ്പോൾ ഗോശ്രീ പാലത്തിൽവച്ചാണ് കേരള ഹൈക്കോടതി
ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനു നേരെ ആക്രമണമുണ്ടായത്. ഉടുമ്പൻചോല സ്വദേശി ടിജോ എന്നയാൾ ജഡ്ജിയുടെ കാർ തടഞ്ഞു നിർത്തി ആക്രമണം നടത്തുകയായിരുന്നു. ഇത് തമിഴ്നാടല്ല എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. മദ്യലഹരിയിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തു.

Continue Reading