Connect with us

Crime

ഉത്തരേന്ത്യയില്‍ ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്.

Published

on

ചണ്ഡീഗഢ് : ഉത്തരേന്ത്യയില്‍ ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലായി 100 സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. ഭീകര പ്രവര്‍ത്തനം, മയക്കുമരുന്ന്, കള്ളക്കടത്ത് സംഘം എന്നിവയുമായി ബന്ധപ്പെട്ടാണ് എന്‍ഐഎയുടെ റയ് ഡ് .
പഞ്ചാബില്‍ മാത്രം 12 സ്ഥലങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. ബുധനാഴ്ച അതിരാവിലെ തന്നെ എന്‍ഐഎ പ്രത്യേക സംഘങ്ങളായി എത്തി ഈ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

Continue Reading