Connect with us

Gulf

ഖത്തർ മാട്ടൂൽ കൂട്ടം അരങ്ങൊരുങ്ങുന്നു

Published

on

ഖത്തർ : അനിവാര്യമായ ഒരു നീണ്ട ഇടവേളക്കുശേഷം ഖത്തറിലെ കണ്ണൂർ ജില്ല – മാട്ടൂൽ സ്വദേശികളുടെ കൂട്ടായ്മയായ ഖത്തർ മാട്ടൂൽകൂട്ടം വിപുലമായ പരിപാടികളോടെ 2023 ഡിസംബർ 1 നു സംഘടിപ്പിക്കാൻ ഇന്നലെ കെ പി ജലീൽ മജ്‌ലിസിൽ ചേർന്ന കൂടിയാലോചനാ യോഗത്തിൽ തീരുമാനമായി. പരിപാടിയുടെ സംഘാടനത്തിനായി താഴെപ്പറയുന്ന സംഘാടന സംവിധാനത്തിന് രൂപം നൽകി

ചെയർമാൻ :- അഹ്‌മദ്‌ കബീർ കരിപ്പ്

ഫിനാൻസ് : – വി പി ഇബ്രാഹിം , ലത്തീഫ് വി ,  ഖാലിദ് വി പി , സുബൈർ കെ വി കെ , മുഹമ്മദ് അലി തെക്കുംമ്പട , ഫവാസ് വി പി കെ , ഷൌക്കത്ത് കെ വി,

ഫെസിലിറ്റി  ഫഹീം സി കെ

കാറ്ററിംഗ്  റാഫി കെ കെ , നൗഷാദ് കരിപ്പ് .

മീഡിയ – മഹ്മൂദ് പി പി , ഹസനത് വി ആർ സുബൈർ മുട്ടോൻ ,  അത്തഉല്ലാഹ് വി പി , യാസീൻ എം വി , ഷുഹൈബ് കെ വി .

ഇവന്റ്  മുനീർ കെ കെ , സജിൽ സാദിഖ് അലി മഹ്‌റൂഫ് കരിപ്പ്

അറ്റെൻഡഡ് ഓർഗാണൈസേഴ്സ് :- ജലീൽ കെ പി , സലീം മുട്ടോൻ , റഫീഖ് കരിപ്പ് , സകരിയ എം പി , ശരീഫ് ഷാദുലി , ഷാഹിൻ പണക്കട , അബ്ദുള്ള ടി എ , സായിദ് എ കെ , ഷഫീർ കരിപ്പ്

ഇവൻറ് നടക്കുന്ന സ്ഥലവും മറ്റു വിശദവിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ജലീൽ , റഷീദ് , ഹാഫിസ് എന്നീ ഫെയിംസ് കുവൈറ്റ്‌  പ്രതിനിധികൾ മീറ്റിംഗിൽ അതിഥികളായി എത്തി.

Continue Reading