Connect with us

Crime

മുഖ്യമന്ത്രിക്ക്   വധഭീഷണിയും  അസഭ്യവർഷവും

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി മുഴക്കിക്കൊണ്ട് പൊലീസ് ആസ്ഥാനത്തേക്ക് ഏഴാം ക്ലാസുകാരന്‍റെ ഫോൺ കോൾ. കുട്ടി അസഭ്യവർഷം നടത്തിയതായും പൊലീസുകാർ പറയുന്നു. ഫോൺകോളിനു പിന്നാലെ തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴാം ക്ലാസുകാരനാണ് വധഭീഷണിക്കു പിന്നിലെന്ന് കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് കുട്ടി ഫോൺ വിളിച്ചത്. എറണാകുളം സ്വദേശിയാണ് കുട്ടിയെന്നും പൊലീസുകാർ വ്യക്തമാക്കി.

Continue Reading