Connect with us

Entertainment

കവിതക്കസവിലൊരു മെഹ്ഫില്‍ ഡിസംബര്‍ ആറിന്

Published

on

ദോഹ: ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട്, സീനിയര്‍ മാപ്പിളപ്പാട്ട് ഗായകന്‍ സി വി എ കുട്ടി ചെറുവാടി, പ്രശസ്ത കവിയും ഗാനരചയിതാവുമായ പി എസ് ഹമീദ് എന്നിവര്‍ക്ക് ഖത്തര്‍ പ്രവാസികളുടെ ‘സ്നേഹാദര’വും കവിതക്കസവിലൊരു മെഹ്ഫില്‍ എന്ന മെഹ്ഫില്‍ രാവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ ആറിന് ബുധനാഴ്ച സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ഹാളിലാണ് പരിപാടി.

Continue Reading