Connect with us

Gulf

ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Published

on

ദോഹ, ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ), ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം അതി വിപുലമായ് പരിപാടികളോടെ ആഘോഷിച്ചു. ഹിലാലില്‍ ഉള്ള മോഡേണ്‍ ആര്‍ട്സ് സെന്ററിന്റെ ഹാളില്‍ വച്ചു നടന്ന മീറ്റിംഗില്‍ ഫോട്ടാ പ്രസിഡണ്ട്‌ ജിജി ജോണ്‍ അധ്യഷത വഹിച്ചു, തോമസ്‌ കുര്യന്‍ നെടുംത്തറയില്‍ സ്വാഗതവും, ജനറല്‍സെക്രട്ടറി റജി കെ ബേബി നന്ദിയും പറഞ്ഞു, രക്ഷാധികാരി ജോണ്‍ സി എബ്രഹാം, കുരുവിള കെ ജോര്‍ജ്, വില്‍‌സണ്‍ പോത്തന്‍, സജി പൂഴികാല, അലക്സ്‌ തോമസ്‌, ആലിസ് റജി എന്നിവര്‍ പ്രസംഗിച്ചു.

Continue Reading