Connect with us

Obituary

മുൻ മന്ത്രി പി.ജെ ജോസഫിന്റെ മകൻ നിര്യാതനായി

Published

on

തൊ‌​ടു​പു​ഴ: മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.​ജെ. ജോ​സ​ഫിന്‍റെ മ​ക​ൻ ജോ ​ജോ​സ​ഫ്(34) നിര്യാതനായി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ ത​ള​ർ​ന്നുവീ​ണ ജോ ​ജോ​സ​ഫി​നെ ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് പി.ജെ. ജോസഫും വീട്ടിലുണ്ടായിരുന്നു.

Continue Reading