Connect with us

KERALA

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി.പി. സുലൈമാൻ റാവുത്തർ പാർട്ടി വിട്ടു

Published

on

മൂന്നാർ: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി.പി. സുലൈമാൻ റാവുത്തർ പാർട്ടി വിട്ടു. സിപിഎമ്മിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കെപിസിസി എക്സിക്യൂട്ടിവ് അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്

Continue Reading