Connect with us

NATIONAL

രാജ്യത്ത് പാചക വാതക വില കൂടി. കൂടിയത് 50 രൂപ

Published

on


ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കൂടി. ഗാർഹിക സിലിണ്ടറിന് അമ്പത് രൂപയാണ് കൂട്ടിയത്. 651 രൂപയാണ് പുതിയ വില. ജൂലായ്‌ക്ക് ശേഷം ആദ്യമായാണ് വില കൂടുന്നത്. വാണിജ്യ സിലിണ്ടറിന് 62 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. 1293 രൂപയാണ് പുതിയ വില.

Continue Reading