Crime
റാഞ്ചിയിൽവിവിധയിടങ്ങളിൽ ഇ ഡി റെയ്ഡ് കടക്കിൽപെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു.

റാഞ്ചി: ത്സാർഖണ്ഡിലെ റാഞ്ചിയിൽ
വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി ഇഡി. വിരേന്ദ്ര റാം കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കടക്കിൽപെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു.
സംസ്ഥാന ഗ്രാമവികസന മന്ത്രി ആലംഗീർ ആലത്തിന്‍റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്‍റെ വീട്ടുജോലിക്കാരനുമായി ബന്ധപ്പെട്ടയിടത്തുനിന്ന് കണക്കില്‍പ്പെടാത്ത ഇരുപതു കോടിയോളം രൂപ പിടിച്ചെടുത്തതായി ഇ.ഡി. അറിയിച്ചു