Crime
തലശ്ശേരിയില്‍ ബോംബ് പൊട്ടി വൃദ്ധന്‍ കൊല്ലപ്പെട്ടു. സംഭവം ആള്‍താമസമില്ലാത പറമ്പില്‍ തേങ്ങാ പെറുക്കുന്നതിനിടെ

തലശ്ശേരിയില്‍ ബോംബ് പൊട്ടി വൃദ്ധന്‍ കൊല്ലപ്പെട്ടു. സംഭവം ആള്‍താമസമില്ലാത പറമ്പില്‍ തേങ്ങാ പെറുക്കുന്നതിനിടെ
സ
തലശ്ശേരി- എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ കൊല്ലപ്പെട്ടു. കുടക്കളത്തെ ആയിനാട്ട് വേലായുധന്‍(85)ആണ് കൊല്ലപ്പെട്ടത.് ആള്‍ താമസമില്ലാത വീട്ടു പറമ്പില്‍ തേങ്ങാ പെറുക്കാന്‍ പോയ സമയത്താണ് അപകടം. ഉഗ്രസ്ഥോട
ന ശബദ്ം കേട്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് വൃദ്ധന്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്നത് കണ്ടത.് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.