Connect with us

KERALA

പത്തനംതിട്ടയിൽ വോട്ടർ തളർന്നുവീണു മരിച്ചു

Published

on

പത്തനംതിട്ട: വോട്ടർ തളർന്നുവീണു മരിച്ചു. റാന്നി നാറാണംമൂഴിയിൽ പുതുപ്പറമ്പിൽ മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ തളർന്നുവീഴുകയായിരുന്നു. നാറാണംമൂഴിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ മുത്തച്ഛനാണ് മരിച്ചത്. എന്നാൽ മത്തായിക്ക് മറ്റ് അസുഖങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

Continue Reading