KERALA
തെരഞ്ഞെടുപ്പ് എൽ ഡി എഫിന് ചരിത്രവിജയം സമ്മാനിക്കും

ഐതിഹാസിക വിജയം നേടും
തലശേരി.ഇതുപോലൊരു തെരഞ്ഞെടുപ്പ് ഒരു ഘട്ടത്തിലും നേരിടേണ്ടിവന്നിട്ടില്ല
എല്ലാ പ്രതിലോമശക്തികളും ഒന്നിച്ച് ഏകോപിച്ച് ഞങ്ങളെ നേരിടാൻ തയ്യാറെടുത്ത് ഇരിക്കുകയാണ് അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്രഏജൻസികൾ ചെയ്തുകൊടുക്കുകയും ചെയ്തതാണ് .
ഈ തിരഞ്ഞെടുപ്പിൽ അവർക്കുണ്ടായ പ്രതീക്ഷ ഇതൊക്കെ കൊണ്ട് ഞങ്ങളെ ഒന്ന് ചെറിയതോതിൽ ക്ഷീണിപ്പിക്കാം എന്നാണ് .
പക്ഷേ പതിനാറാം തീയതി വോട്ട് എണ്ണുമ്പോൾ മനസ്സിലാവും ആരാണ് ക്ഷീണിക്കുന്നത് എന്ന്ത്. അതിനുശേഷം കൂടുതൽ കടുത്ത നടപടികളിലേക്ക് വേണമെങ്കിൽ അവർക്ക് കടക്കാം.
ജയിക്കാൻ സാധ്യതയില്ല എന്ന് വിലയിരുത്തിയ ഇടങ്ങളിൽ പോലും എൽഡിഎഫ് നേട്ടമുണ്ടാക്കും
കള്ളവോട്ട് ആരോപണം: ഇത് വിവാദം വേറെ ഒന്നും പറയാനില്ലാത്തത് കൊണ്ട് വിളിച്ചു പറയുന്നതാണ്
വാക്സിൻ വിവാദം: കോവിഡ് ചികിത്സ മുഴുവൻ സൗജന്യമായാണ് സംസ്ഥാനം നൽകുന്നത്
കോവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പിനെ ചെറിയ പൈസ ഇങ്ങോട്ടു വരട്ടെ എന്ന സംസ്ഥാനം കരുതില്ല
പ്രസ്താവനയിൽ
ഒരു പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ല
ഈ ഗവൺമെൻറ് നെതിരെ ഇങ്ങനെയെല്ലാം വിളിച്ചു പറയാമോ എന്ന ആഗ്രഹത്തോടെയാണ് ജനങ്ങൾ വോട്ട് ചെയ്യാൻ വരുന്നത്
കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണം എല്ലാ ഘട്ടത്തിലും പറയാറുള്ളതാണ്
ജമാഅത്ത് യുമായുള്ള യു ഡി എഫ് കൂട്ടുകെട്ട് ലീഗിൻറെ അടിത്തറ ഇളക്കം
വലിയ രോഷത്തോടെ ആണ് മുസ്ലിം പൊതുജനങ്ങൾ പ്രതികരിക്കുന്നത്
ലീഗ് നേതാക്കൾ അടക്കം അതിനെതിരെ പ്രതികരിച്ചു