KERALA
വോട്ടെണ്ണൽ ആരംഭിച്ചു. പാലക്കാട് എൻ ഡി എ ചേലക്കര എൽ ഡി എഫ് വയനാട്ടിൽ പ്രിയങ്ക തന്നെ

കോഴിക്കോട് : പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ 62 വോട്ടിന് മുന്നിട്ട് നിൽക്കുന്നു . ചേലക്കരയിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 81 വോട്ടുകൾക്ക് മുന്നിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി 2306 വോട്ടുകൾക്ക് മുന്നിലാണ്