KERALA
പ്രിയങ്ക19606 വോട്ടിന് മുന്നിൽചേലക്കരയിൽ എൽഡിഎഫ്

തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് 13806 വോട്ടിൻ്റെ ലീഡ്. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്. സി.കൃഷ്ണകുമാർ 1606വോട്ടിനും യു.ആർ.പ്രദീപ് 1776 വോട്ടിനും മുന്നിലാണ്.