ജാമ്യാപേക്ഷ തള്ളി
പി.സി. ജോര്‍ജ് റിമാൻഡിൽ
ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ റിമാൻഡുചെയ്തു. ജാമ്യാപേക്ഷ തള്ളിയതോടെ മാർച്ച് 10 വരെ റിമാൻഡിൽവിട്ടു. ഇന്ന് കാലത്താണ് ജോർജ് കോടതിയിൽ കീഴടങ്ങിയത്