Connect with us

International

കാസർഗോഡ് ജില്ലയിൽ അതീവ ജാഗ്രത.  :മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും

Published

on

കാസർഗോഡ്: ഇന്ത‍്യ പാക്കിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ കാസർഗോഡ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. കൂടാതെ മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

എച്ച്എഎൽ,സിപിസിആർഐ, കേന്ദ്ര കേരള സർവകലാശാല എന്നിവിടങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുള്ളത്. എച്ച്എഎൽ യുദ്ധ വിമാനങ്ങളുടെ ഭാഗങ്ങൾ നിർമിക്കുന്ന സ്ഥാപനമാണ്. കാസാർഗോഡ് സീതാംഗോളിയിലാണ് പ്രവർത്തിക്കുന്നത്.

Continue Reading