Connect with us

International

ഇന്ത്യയും–പാക്കിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചുവെന്ന് ട്രംപിന്റെ കുറിപ്പ്

Published

on

ന്യൂ‍ഡൽഹി∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും–പാക്കിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചുവെന്നാണ് ട്രംപിന്റെ കുറിപ്പ്. രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനമെന്നും ഇതുസംബന്ധിച്ച് സമൂഹമാധ്യമമായ ട്രൂത് സോഷ്യലിൽ പങ്കുവച്ച കുറിപ്പ് ട്രംപ് എക്സിലും പങ്കുവച്ച് ട്രംപ് പറഞ്ഞു.

Continue Reading