NATIONAL
കർഷക പ്രക്ഷോഭത്തിനിടെ യുള്ള വെടിവെപ്പിൽ ഒരു കർഷകൻ വെടിയേറ്റ് മരിച്ചു

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം കനത്തു. ഇതിനിടെ ഒരു കർഷകൻ വെടിയേറ്റു മരിച്ചു. .നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു..
ചെങ്കോട്ടയിൽ കർഷക പതാക പാറിച്ചു ചെങ്കോട്ടയുടെ നിയന്ത്രണം കർഷകരുടെ കയ്യിൽ
ഡി റ്റി ഒ ഓഫീസിന് മുന്നിലെത്തിയ ട്രാക്ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഇതിന് പിന്നാലെ റോഡിന് കുറുകെ നിര്‍ത്തിയിട്ടിരുന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും കണ്ടെയ്‌നറും കര്‍ഷകര്‍ മറിച്ചിട്ടു. പൊലീസ് ക്രെയിന്‍ കര്‍ഷകര്‍ പിടിച്ചെടുത്തു.