International
ഇന്ധന ചോർച്ചയെ തുടർന്ന് ഷാർജ – കോഴിക്കോട് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി

തിരുവനന്തപുരം: ഷാർജ – കോഴിക്കോട് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ഇന്ധന ചോർച്ചയെ തുടർന്നാണ് വിമാനം ഇറക്കിത്.
വിമാനത്തിൽ നിന്നുള്ള അടിയന്തര സന്ദേശം വിമാനത്താവളത്തിൽ എത്തിയതിനേത്തുടർന്ന് വിമാനത്താവളത്തിൽ കനത്ത ജാഗ്രതയിലായിരുന്നു. ജീവനക്കാർ ഉൾപ്പെടെ 112 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.