KERALA കെ.ആര് ഗൗരിയമ്മ ആശുപത്രിയില്‍ Published 4 years ago on April 23, 2021 By Web Desk തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ആര് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അത്യാഹിത വിഭാഗത്തിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. Related Topics: Up Next വാളയാറിൽ നേരറിയാൻ സി.ബി.ഐ . വീട്ടിൽ പരിശോധന നടത്തി Don't Miss മേയ് രണ്ടിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും Continue Reading You may like