Connect with us

KERALA

ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്

Published

on

തിരുവനന്തപുരം∙ പുതിയ ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. സി.പി.ഐ നാല് മന്ത്രി സ്ഥാനവും ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading