HEALTH
മലബാർ കാൻസർ സെന്ററിൽ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യനെ ആവശ്യമുണ്ട്

തലശേരി: മലബാർ കാൻസർ സെന്റർ , തലശ്ശേരിയിൽ കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യനെ കരാറടിസ്ഥാനത്തിൽ ആവശ്യമുണ്ട്. യോഗ്യരായവർ (ബി. എസ. സി. എം. എൽ. ടി. (B.Sc. MLT) അല്ലെങ്കിൽ ഡി. എം. എൽ. ടി. (DMLT) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ടെക്നോളജി (DIPLOMA IN BLOOD TRANSFUSION TECHNOLOGY) പാസായവർ) 09 /07 /2021 നു രാവിലെ 10 മണിക്ക് മലബാർ കാൻസർ സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക് 0490 2399207 എന്ന നമ്പറിൽ ബന്ധപെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകകയോ ചെയ്യുക.