KERALA
പി. സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്ക് പി.സതീദേവിയെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായി. സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഗവർണർ നിയമനത്തിന് അംഗീകാരം നൽകും. മഹിളാ അസോസിയേ സംസ്ഥാന ജന.സെക്രട്ടറിയാണ് സതീദേവി.എം.സി ജോസഫെൻ രാജി വെച്ചതിനെ തുടർന്ന് മാസങ്ങളായി വനിതാ കമീഷന് നാഥനില്ലായിരുന്നു.