KERALA കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു Published 4 years ago on October 14, 2021 By Web Desk കോഴിക്കോട് : ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്ര വർ മരിച്ചു. ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിലെ ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ പാറക്കണ്ടിയിൽ സുധീഷാണ് മരിച്ചത്..മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. Related Topics: Up Next ഇന്ന് 9246 പേർക്ക് കോവിഡ് Don't Miss കുഞ്ഞിനെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന് പരാതി. കുഞ്ഞിനെ കണ്ടെത്താൻ യുവതിയുടെ നെട്ടോട്ടം Continue Reading You may like