Connect with us

Life

ശബരിമലയിൽ അന്നദാനത്തിന് ഒരു കോടി രൂപ സംഭാവന നൽകി തമിഴ് നാട് സ്വദേശി

Published

on

ശബരിമല : ശബരിമലയിൽ തമിഴ് നാട് സ്വദേശി ഒരു കോടി രൂപ സംഭാവന നൽകി.ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ തമിഴ്നാട് സ്വദേശി ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും ശബരിമലയിൽ അന്നദാനത്തിന് ഒരു കോടി രൂപ സംഭാവന നൽകി.ദർശനത്തിനെത്തിയതായിരുന്നു അവർ. ശബരിമലയുടെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി എന്തുസഹായങ്ങൾ ചെയ്യാനും തയ്യാറാണെന്ന് ഡോ. കൃഷ്ണ എല്ല അറിയിച്ചു.ആവശ്യത്തിന് പായ്‌ക്കിംഗ് ജീവനക്കാരില്ല: ശബരിമലയിൽ അപ്പം, അരവണ ക്ഷാമം
ദർശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദർശിച്ചമാണ് ഇരുവരും മടങ്ങിയത്.

Continue Reading