കൊച്ചി: മദ്യശാലയ്ക്ക് മുന്നിലെ ആൾക്കൂട്ടത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കൊവിഡ് കാലത്ത് ഇത്തരം ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരാമർശം നടത്തിയത്. ഫോട്ടോകളും വീഡിയോയും പരിശോധിച്ചായിരുന്നു കോടതി പരമാർശം.ഇതുസംബന്ധിച്ച്...
You can use a social sex internet site to meet a brand new partner or date an individual. While there are plenty of options https://bestadulthookup.com/camversity-review/ available...
കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ താങ്ങാകാൻ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സ്വർണവും. ജനങ്ങൾ പണത്തിന് പകരം സ്വന്തം ആഭരണങ്ങളും വിവാഹചലഞ്ചെന്ന പേരിൽ യുവാക്കൾ വിവാഹദിനത്തിൽ സ്വർണാഭരണങ്ങളും മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ഒട്ടേറെ പേരാണ് മുഖ്യമന്ത്രിയുടെ...
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയ്ക്കടത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരുഹത . സ്വർണ്ണക്കടത്തുമായുള്ള സംഘമാണോ അപകടത്തിൽ പെട്ടതെന്ന് സംശയിക്കുന്നു. അപകടം വരുത്തിയ ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ പറഞ്ഞു.സിമന്റ് കയറ്റിവന്ന...
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ഒരു മാവിന് കാവലിരിക്കുന്നത് ആറ് കാവല്‍ നായ്ക്കളും രണ്ട് ആളുകളും. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് ഒരു മാവിന് ഇത്രയേറെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. റാണിയും സങ്കല്പ് പരിഹാറും ആറ് നായ്ക്കളുമാണ് ഒരു മാവിന് കാവല്‍ നില്‍ക്കുന്നത്....
പാലക്കാട്: നെന്മാറയില് പ്രണയിനിയായ സജിതയെ റഹ്മാന് എന്നയാള്‍ പത്ത് വര്‍ഷം ഒറ്റമുറിയില്‍ രഹസ്യമായി പാര്‍പ്പിച്ച സംഭവത്തില്‍ എന്തൊക്കയോ അവിശ്വസനീയമായ കാര്യങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്.ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ്...
കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ്...
റോം: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ. ലൂസിയുടെ അപ്പീൽ വത്തിക്കാൻ സഭ കോടതി തള്ളി. മുന്നറിയിപ്പുകൾ നൽകിയിട്ടും എഫ്സിസി സന്ന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത...
ബുവനേശ്വർ .:വീടിന് സമീപമെത്തിയ ഉഗ്രവിഷമുള്ള പാമ്പിനെ കൈ കൊണ്ട് പിടിച്ച ഒഡിഷ സ്വദേശിനിയായ സസ്മിത ഗൊചെയ്ദ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. സസ്മിതയുടെ അസാമാന്യ ധൈര്യത്തെ പ്രശംസിക്കുകയാണ് സൈബര്‍ ലോകം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്...
സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തി കേന്ദ്ര സര്‍ക്കാർ ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തി കേന്ദ്ര സര്‍ക്കാര്‍ . സംസ്ഥാന ജിഡിപിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാണ് കേന്ദ്രത്തിന്റെ അനുമതി.കേരളത്തിനു പുറമേ ഗോവ,...