തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ്...
കൊച്ചി: ബൈക്ക് യാത്രികന് റോഡിന് കുറുകെ കെട്ടിയ വടത്തില്‍ കുരുങ്ങി മരിച്ച സംഭവം പൊലീസ് നടത്തിയ കൊലപാതകമെന്ന് ടി ജെ വിനോദ് എംഎല്‍എ. ഒരു മുന്‍കരുതലും പാലിക്കാതെയാണ് പ്രധാനപ്പെട്ടൊരു റോഡിനു കുറുകെ കയര്‍ കെട്ടിയത്. കുറ്റക്കാരായ...
കൊച്ചി:കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിനായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികന് മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് (28) വടം കഴുത്തില്‍ കുരുങ്ങി മരിച്ചത്.കൊച്ചി പള്ളിമുക്ക് കവലയിൽ ഇന്നലെ രാത്രി...
ന്യൂഡൽഹി: ഇറാന് തട്ടിയെടുത്ത ചരക്കുകപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതരെന്ന് വിവരം. കപ്പലിലുളള വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനെന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് വയനാട് സ്വദേശി ധനേഷ് ഇന്റര്‍നെറ്റ് കോള്‍ ചെയ്ത് താന്‍ സുരക്ഷിതനെന്ന്...
കൊച്ചി: ജെസ്നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവൾ കേരളം വിട്ടുപോയിട്ടില്ലെന്നും അച്ഛൻ ജെയിംസ്. ജെസ്നയെ അപായപ്പെടുത്തിയതാണ്. ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ കേസിൽ ലൗ ജിഹാദ്...
ബംഗളൂരു: കർണാടകയിൽ ‘ഓപ്പറേഷൻ താമര’ നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് എം എൽ എമാർക്ക് ബി ജെ പി 50 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന്...
സാമ്പത്തിക തട്ടിപ്പ് കേസ് നേരിടുന്ന എൻഡിഎ സ്ഥാനാർഥിക്ക് വേണ്ടി നടത്താനിരുന്ന റോഡ് ഷോയിൽ നിന്ന് അമിത് ഷാ പിൻമാറി ചെന്നൈ : സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന ശിവഗംഗയിലെ എൻഡിഎ സ്ഥാനാർഥി ദേവനാഥൻ യാദവിനുവേണ്ടി നടത്താനിരുന്ന...
കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിലെ മുഴുവന്‍ പേരും ഇന്ന് വയനാട്ടിലെത്തും. സി ബി ഐ ഫൊറന്‍സിക് സംഘമടക്കമുള്ളവരാണ് ഇന്ന് പൂക്കോട് കോളേജിലെത്തുന്നത്....
കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒളിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. അക്ഷയ്, രൺദീപ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും മയക്കുമരുന്ന് അധികമായി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ്...
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ തോമസ് ഐസകിനെ വിടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ഡിവിഷന് ബെഞ്ച് മുന്‍പാകെ അപ്പീല്‍ ഫയല്‍ ചെയ്തു. തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് തടഞ്ഞതിനെതിരെയാണ് അപ്പീല്‍. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന്...