തിരുവനന്തപുരം:സംസ്ഥാനത്തെ എഐ ക്യാമറ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ താൻ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കും. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മൗനം തുടരുന്ന മുഖ്യമന്ത്രി...
തിരുവനന്തപുരം: ശബരിമല വനമേഖലയില്‍ പൊന്നമ്പലട്ടില്‍ അനധികൃതമായി കടന്നു കയറി പൂജ നടത്തിയതായി പരാതി. ശബരിമലയില്‍ മുന്‍പ് മേല്‍ശാന്തിമാരുടെ സഹായിയായി ജോലി ചെയ്തിട്ടുള്ള നാരായണന് നമ്പൂതിരി എന്ന ആളുടെ നേതൃത്വത്തിലാണ് നാലംഗ സംഘം പൂജയ്ക്ക് എത്തിയത്. സംഭവത്തില്‍...
കൊച്ചി: വധശിക്ഷകൾ പുനപരിശോധിക്കണമെന്ന ചരിത്ര പ്രസ്താവനയുമായി കേരള ഹൈക്കോടതി. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ജിഷാ കൊലക്കേസ്, ആറ്റിങ്ങൾ ഇരട്ടക്കൊല തുടങ്ങിയ കേസുകളിലെ പ്രതികളുടെ വധശിക്ഷയാണ് പുനപരിശോധിക്കുക. ഈ കേസുകളിലെ...
കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിനു വേണ്ടി അഭിഭാഷകന് ബി.എ ആളൂര്ഹാജരായി.സന്ദീപിനെ ശനിയാഴ്ച വരെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. എന്നാല്‍ ഡോ. വന്ദനയെ കുത്താന്‍...
കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളെജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയലാണ് അതിക്രമം കാണിച്ചത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തുന്ന ഉപവാസ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്....
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.കെ. രാഗേഷ് അടക്കം 7 പേരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. കോൺഗ്രസ് പള്ളിക്കുന്ന് മണ്ഡലം...
ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെയെണ്ണം പതിമൂന്നായി. ചെങ്കൽപട്ട്, വില്ലുപുരം ജില്ലകളിൽ വ്യാജമദ്യ ദുരന്തമുണ്ടായത്. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അതേസമയം...
തിരുവനന്തപുരം : ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകര്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വി ശിവന് കുട്ടി. ഈ സൈസ് അദ്ധ്യാപകര്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സന്ദീപിനെ പോലുള്ള...
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായ് രമേശ് ചെന്നിത്തല. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മടിയിൽ കനമുള്ളതുകൊണ്ടാണ് മിണ്ടാത്തത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ അഴിമതിയെ...