കോട്ടയം:മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകള്‍ എന്നിവ മരവിപ്പിച്ചു. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ...
തിരുവനന്തപുരം: എഐ കാമറാ വിവാദത്തില്‍ മുഖ്യമന്ത്രി ന്യായീകരിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ബാലന്. പദ്ധതിയില്‍ അഴിമതിയുണ്ടോ എന്ന് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഇതിനിടയില്‍ ഓരോ ദിവസവും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറഞ്ഞാല്‍...
തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് തുമ്പൂര്‍മുഴി വനത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന്...
തിരൂരങ്ങാടി: മൂന്നാറില്‍നിന്ന് ബെംഗളൂരുവിലേക്കുപോയ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസില്‍ യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് ഇയാള്‍ സ്വയം കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൂഡല്ലൂര്‍ സ്വദേശി സീതയ്ക്കാണ്...
തിരുവനന്തപുരം: ഐ.ടി. സെക്രട്ടറിയായി ശിവശങ്കര്‍ വന്നശേഷം അഴിമതിയുടെ അക്ഷയഖനിയാക്കി ഡിജിറ്റല്‍ മാനേജ്മെന്റിനെയും ഐ.ടി. വകുപ്പിനെയും മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് ഐ.ടി. വകുപ്പിലും ഡിജിറ്റല്‍ വകുപ്പിലും 2018 മുതല്‍ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെയും...
കാഞ്ഞങ്ങാട് : കോതനല്ലൂർ സ്വദേശി വി.എം. ആതിര (26) സൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ മുൻ സുഹൃത്ത് അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കഴിഞ്ഞ ദിവസം ഇയാൾ ...
ന്യൂഡൽഹി: ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ സമരപ്പന്തലിനു ചുറ്റും സുരക്ഷ ശക്തമാക്കി പൊലീസ്. ബുധനാഴ്ച രാത്രി പൊലീസും ഗുസ്തി താരങ്ങളും തമ്മിലുണ്ടായ സംഘർഷം ശക്തമായ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ ഗുസ്തി...
കാസർഗോഡ്: കെ ഫോണിൽ 520 കോടിയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എഐ ക്യാമറ ഇടപാടിൽ നടന്ന അതേ മാതൃകയിലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എഐ ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. കരാറുമായി ബന്ധപ്പെട്ട് വൻ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. 235 കോടിക്ക്...
ന്യൂഡല്‍ഹി: മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി അടിയന്തരമായി സ്റ്റേചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജി അവധിക്ക് ശേഷം വിധിപറയാനായി ജസ്റ്റിസ് ഹേമന്ത് പ്രച്ചക്ക്...