കണ്ണൂര്‍: തലശ്ശേരി ക്ക് സമീപം എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പില്‍ സ്ഫോടനം. സ്ഫോടനത്തില്‍ വിഷ്ണു എന്ന യുവാവിന്റെ ഇരുകൈപ്പത്തികളും അറ്റു. സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ് രാത്രിയാണ് സംഭവം. വീടുകളോട് ചേര്‍ന്നുള്ള പറമ്പിലാണ്...
കൊച്ചി: കൊല്ലം എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. കേസിൽ തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കി. വെള്ളാപ്പള്ളിക്കെതിരായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും കൊല്ലം...
കൊച്ചി: ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പു കേസിൽ റിവ്യു ഹർജി പരിഗണിക്കവെ പരാതിക്കാരനെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത.പരാതിക്കാരൻ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലോകായുക്തയെ ചൊടിപ്പിക്കുകയായിരുന്നു. തുടർന്ന് റിവ്യു ഹർജി നാളത്തെക്ക് മാറ്റി. ഉച്ചക്കു ശേഷം ഫുൾ...
കോഴിക്കോട്: എലത്തൂർ ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഡൽഹിയിൽ നിന്നും ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക്. എന്നാൽ കോഴിക്കോട് ഇറങ്ങാതെ പ്രതി ഷൊർണൂരിലാണ് ഇറങ്ങിയത്. എവിടെയാണ് ഇറങ്ങിയതടക്കമുള്ള കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ചോദ്യം...
കോഴിക്കോട് :പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങൾ ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ കൊണ്ട് പോകാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി....
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച കേസില്‍ കാമുകി പിടിയില്‍. ഒന്നാം പ്രതി ലക്ഷ്മിപ്രിയയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ തയ്യാറാകാത്തതാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് പ്രതി പിടിയിലായത്....
തിരുവനന്തപുരം :നിയമസഭാ സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചാരണം നടത്തിയ സംഭവത്തിൽ കെ.കെ.രമ എംഎൽഎ മാനനഷ്ടകേസ് നൽകുന്നു. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ദേശാഭിമാനി പത്രം,...
ഇടുക്കി: ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ച ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ മാണിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന, കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ...
ഡൽഹി: യാത്രക്കാരൻ മോശമായി പെരുമാറിയതിനെത്തുടർന്ന് ഡൽഹി-ലണ്ടൻ എയർ ഇന്ത്യ വിമാനം തിരിച്ചറിക്കി. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂ എയർപോർട്ടിലേക്കു പുറപ്പെട്ട വിമാനമാണു തിരിച്ചിറക്കിയത്. യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങളെ ശാരീരികമായി...
പ്രതി രണ്ടു കോച്ചുകളിൽ തീയിടാൻ ലക്ഷ്യമിട്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം കോഴിക്കോട് : എലത്തൂർ ട്രെയിന്‍ തീവയ്പ് കേസ് പ്രതി ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം. തീവയ്പിന് പിന്നാലെ എമര്‍ജന്‍സി...