തിരുവനന്തപുരം: ലൈഫ് മിഷൻ കോഴകേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. സിബിഐ കോടതി. ഇഡി കോടതിയിൽ സമർപ്പിച്ച തെളിവുകൾ വിലയിരുത്തിയാണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ പ്രാഥമിക ഘട്ടമാണിത്. ഇപ്പോൾ തന്നെ ജാമ്യം നൽകിയാൽ...
Aകോഴിക്കോട് : ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ നഴ്സ് പീഡിപ്പിച്ചു. കോഴിക്കോടാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതിയെയാണ്, നഴ്സായ മലയാളി യുവാവ് പീഡിപ്പിച്ചത്. പ്രതി തൃശൂര്‍ സ്വദേശി നിഷാം ബാബുവിനായി കോഴിക്കോട്...
തിരുവനന്തപുരം: സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയന് ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച...
കൊച്ചി: സ്വപ്നാ സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയതിന്റെ വാട്സാപ്പ് ചാറ്റ് പുറത്ത്. ജോലിയ്ക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും ചാറ്റിൽ പറയുന്നുണ്ട്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട വിവരം സി...
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്കി. ഈ മാസം ഏഴിന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാവാനാണ് നോട്ടീസ്. കഴിഞ്ഞ...
. ലക്നൗ: മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്രംഗ് ദൾ പ്രവർത്തകരുടെ പരാതിയിൽ ഇവരെ വീട്ടിലെത്തി...
തിരുവനന്തപുരം. :ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന്...
തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതിയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്. ലൈഫ്മിഷന് കോഴ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയിലിലായതും അഡീഷണല്‍ പ്രൈവറ്റ്...
ശബരിമല: ശബരിമലയില്‍ നടവരവായ് ലഭിച്ച സ്വര്‍ണം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച . സന്നിധാനത്ത് ലഭിച്ച സ്വര്‍ണം സ്ട്രോങ് റൂമിലെത്തിക്കാന്‍ വൈകിയെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. ഇക്കുറി ശബരിമലയില്‍ 400 പവന് സ്വര്‍ണമാണ് നടവരവായി ലഭിച്ചത്. ഇതില്‍ 180 പവന്...
ന്യൂഡൽഹി:സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹർജി വിരൽ...