മധുരൈ: തെങ്കാശി പാവൂർ ഛത്രത്ത് മലയാളിയായ റെയിൽവേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണിയാൾ. ജാമ്യത്തിൽ...
തിരുവനന്തപുരം: ചിന്ത ജെറോമിനെ യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി. അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി...
തിരുവനന്തപുരം :ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. എപ്പോഴാണ് അവരുടെ പേര് വിളിച്ചുപറയുക എന്ന ഭയം നേതാക്കൾക്കുണ്ട്. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് ഇറങ്ങി പോയതെന്ന് വി.ഡി.സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ...
പാലക്കാട് : പ്രതിഷേധം മറിടക്കുന്നതിനായി ഹെലിക്കോപ്ടറില്‍ വന്നിറങ്ങിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയില്‍ വെച്ച് യൂത്ത് കൊണ്ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി....
കളമശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ പിടിയിൽ കളമശേരി : കളമശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ പിടിയിലായി. മധുരയിൽ നിന്നാണു അനിൽകുമാറിനെ അന്വേഷണസംഘം പിടികൂടിയത്. ഇപ്പോൾ രഹസ്യകേന്ദ്രത്തിൽ അനിൽകുമാറിനെ ചോദ്യം ചെയ്യുകയാണ്. അൽപ്പസമയത്തിനകം...
കൊച്ചി: ലൈഫ് മിഷന് കേസില്‍ സുപ്രധാന നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ലൈഫ് മിഷന് മുന്‍ സിഇഒ യു.വി ജോസിനെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി. എം ശിവശങ്കറിന് ഒപ്പമിരുത്തി അദ്ദേഹത്തെ ചോദ്യംചെയ്യും.ലൈഫ് മിഷന് കേസിലെ പ്രതി...
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ സിപിഎം നീക്കം തുടങ്ങി. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം അടക്കം നടത്തിയ ആകാശ് കുറച്ചു നാളുകളായി പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂരില്‍ ശക്തമായ വിഭാഗീതയും പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടിരുന്നു....
കൊച്ചി: തിരുവനന്തപുരത്ത് ലോക്കർ തുറന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ആവർത്തിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ . സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും മൊഴിനൽകിയിട്ടുണ്ട്.കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഇന്നലെയാണ് വേണുഗോപാലിനെയും...
കാസര്‍കോട് : കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറി മാര്ട്ടിന് ജോര്‍ജിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മാര്‍ട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടോത്ത് എരുമക്കുളത്ത് ഇന്നലെ...
കണ്ണൂര്‍: പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്ക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന് രാഗേഷ് എന്നിവര്‍ക്കെതിരേ പോലീസ്...