ഷില്ലോങ്: മേഘാലയയിലെ അതിര്‍ത്തി രക്ഷാ സേനയുടെ സ്നിഫര്‍ നായ്ക്കളില്‍ ഒന്ന് പ്രസവിച്ചു. ഡിസംബര്‍ 5 ന് ലാല്‍സി എന്ന പെണ്‍നായയാണ് മൂന്ന് നായ്ക്കുട്ടികള്ക്ക് ജന്മം നല്‍കിയത്. ഇതേ തുടര്‍ന്ന് നായ എങ്ങനെ ഗര്‍ഭിണിയായി എന്ന് കണ്ടെത്താന്‍...
ആലപ്പുഴ: തലവടിയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിന്, അലക്സ് എന്നിവരാണ് മരിച്ചത്.നിയന്ത്രണം വിട്ട ജീപ്പ് വീട്ടിലേക്ക് ഇടിച്ചുകയറി മതില് തകര്‍ത്തു.ഡി.സി.ആര്.ബി. ഡിവൈ.എസി.പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവര്‍...
കൊച്ചി: കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ എൻഐഎ റെയ്ഡിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ കൊലപാതക സ്ക്വാഡ് അംഗമെന്ന് എൻ.ഐ.എ പറഞ്ഞു. എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ...
മലപ്പുറം: ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ അഭിഭാഷകന്റെ ആരോപണം തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിചിത്രമായ ആരോപണമാണ് തനിക്കെതിരെ ഉയർത്തുന്നത്. ആരോപണത്തിന് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്നും, നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി...
കൊച്ചി :സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഒരാൾ കസ്റ്റഡിയിൽ . കൊച്ചി എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്.. ഇയാളുടെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായാണു സൂചന. മുബാറക്കിനെ കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍...
പത്തനംതിട്ട: പത്തനംതിട്ടയിൽ എൻ.ഐ.എയുടെ റെയ്ഡ് വിവരങ്ങൾ ചോർന്നു. ഇത്തവണ പോലീസിനെ കൂടി അറിയിച്ചായിരുന്നു എൻ.ഐ.എ. റെയ്ഡ് സംഘടിപ്പിച്ചത്. ഇതാണ് റെയ്ഡ് വിവരം ചോരാൻ ഇടയാക്കിയത് എന്നാണ് സംശയമുയർന്നത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലായിരുന്നു...
തിരുവനന്തപുരം: നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലില്‍ 12 കേന്ദ്രങ്ങളില്‍.സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം...
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ വിജിലന്‍സിന് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. ആന്തൂര്‍ നഗരസഭ റിസോര്‍ട്ടിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യം. മന്ത്രിയായിരുന്ന കാലത്ത് ഇ.പി സ്വാധീനം ഉപയോഗിച്ച് ഇടപെട്ടുവെന്നും പരാതിയില്‍ പറയുന്നു.യൂത്ത്...
മലപ്പുറം: ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. മലപ്പുറം പരപ്പനങ്ങാടിയിൽ ഇന്നലെയാണ് സംഭവം നടന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.കൈകാലുകൾക്ക് സ്വാധീനം കുറവുള്ള പെൺകുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. കോഴിക്കോട് പരിസരത്തുതന്നെയുള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു പെൺകുട്ടി. എന്നാൽ വഴിതെറ്റി...
തിരുവനന്തപുരം :സോളര്‍ കേസ് പ്രതി നൽകിയ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. തെളിവില്ലെന്നുകാട്ടി സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്കി. ക്ലിഫ്ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി...