തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. രണ്ടാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ്. വീടിന് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തുകയായിരുന്നു.സഹോദരിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു സംഗീത. പിന്നീട്...
രാജക്കാട്: എം.എം മണി എംഎൽഎയുടെ വാഹനം തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. കുഞ്ചിത്തണ്ണി മാട്ടയില്‍ അരുണാണിനെതിരെയാണ് കേസെടുത്തത്. ഇടുക്കി രാജാക്കാടു വെച്ചാണ് സംഭവം. എം.എല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ്...
നഡിയാദ്:മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി.എസ്.എഫ്. ജവാനെ പ്രതിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ഏഴു പേര്‍ക്കെതിരേ കേസെടുത്തു. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബിഎസ്.എഫ് ജവാനായ മെല്ജിഭായ് വഗേലയാണ് കൊല്ലപ്പെട്ടത്. മകളുടെ...
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലെ കണ്ടെയ്നറുകൾ ഡൽഹി പൊലീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പരിശോധിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. 23ന് ഹരിയാന അതിർത്തിയിലാണ് പരിശോധന നടന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരിയാന...
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ചയെന്ന ആരോപണത്തിനിടയാക്കി അമ്പലത്തിൽ മെഴുകുതിരി കത്തിച്ചതായി പരാതി. തുലാഭാരമണ്ഡപത്തിൽ ദർശനത്തിനെത്തിയവരിൽ ചിലർ മെഴുകുതിരി കത്തിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ നിർദ്ദേശം നൽകി. ചെരാതിന്റെ...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് വിദേശ വനിത പീഡനത്തിനിരയായെന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം കൊറിയൻ സ്വദേശിനിയായ യുവതി പങ്കുവച്ചത്.ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടൗൺ പൊലീസ്...
ഇ .പി – പി.ജെ പോര് മുറുകുന്നു.സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നു കേന്ദ്ര നേതൃത്വത്തിന് പരാതി.തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതി തിരുവനന്തപുരം : ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന്...
ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണവുമായ് 19 കാരി കരിപ്പൂർ വിമാന താവളത്തിൽ പിടിയിൽ കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പത്തൊൻപതുകാരി സ്വർണവുമായി പിടിയിൽ. കാസർകോട് സ്വദേശിനി ഷെഹലയാണ് പിടിയിലായത്. അടിവസ്ത്രത്തിൽ തുന്നിച്ചേർത്താണ് ഒരു കോടിയോളം...
കണ്ണൂർ: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സി പി എം നേതാവ് പി ജയരാജൻ. സി പി എം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ഗുരുതരമായ...
കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ ജനാഭിമുഖ കുർബാനയെ ചൊല്ലി തർക്കം. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടുകയായിരുന്നു. പള്ളിയിലെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകൾ...