തിരുവനന്തപുരം:സ്വർണക്കള്ളക്കടത്ത് കേസിൽ ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്നത് സത്യമാണെന്നും ബാഗേജിൽ എന്തായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ് ശിവശങ്കർ ഇടപെട്ടതെന്നും ചാനൽ അഭിമുഖത്തിൽ സ്വപ്ന അവകാശപ്പെട്ടു. സ്വർണക്കള്ളക്കടത്ത് കേസിൽ തീവ്രവാദിയാക്കി എൻ.ഐ.എയെ വരുത്തി തന്നെ ജയിലിലടച്ചതിന് പിന്നിൽ ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 10.15ന് ജാമ്യാപേക്ഷയിൽ വിധി...
തിരുവനന്തപുരം: കണ്ണൂർ വി സി പുനർ നിയമനക്കേസിൽ രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി.മന്ത്രി ആർ ബിന്ദുവിന് ലോകായുക്ത ക്ലീൻചിറ്റ് നൽകി. ഗവർണർക്ക് മുന്നിൽ മന്ത്രി അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ...
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ഇന്ന് വൈകിട്ട് വരെ പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് ഇന്ന്...
ന്യൂഡല്‍ഹി: സൈനിക വേഷം ധരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോട്ടീസ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലാ കോടതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചത്..കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെ മോദി സൈനിക വേഷം ധരിച്ചതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന്...
തിരുവനന്തപുരം: കല്ലമ്പലത്ത് അടിമുടി ദുരൂഹത ഉയർത്തി യുവാക്കളുടെ മരണങ്ങൾ. പി. ഡബ്ല്യൂ ഡി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് പൊലീസ് മനസിലാക്കിയതോടെ ആണ് ദൂരൂഹത കടുത്തത്. അജികുമാറിന്റെ മരണത്തിന് പിന്നാലെ, രണ്ട് സുഹൃത്തുക്കളും മരിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത...
മൂവാറ്റുപുഴ: മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി മാല നഷ്ടപ്പെട്ട സ്ത്രീയോട് മാപ്പ് പറഞ്ഞു, ക്ഷമിച്ച് വണ്ടിക്കൂലി നൽകി പറഞ്ഞയച്ച് വീട്ടമ്മ . ഈ സംഭവം നടന്നത് മൂവാറ്റുപുഴ രണ്ടാറിലാണ്. പുനത്തിൽ മാധവിയുടെ കണ്ണിൽ മുളകുപൊടിയിട്ട്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മറ്റെന്നാളത്തേയ്ക്ക് മാറ്റി. അതിനിടെ കേസുമായ് ബന്ധപ്പെട്ട ആറ് ഫോണുകൾ ഡിജിപിയ്ക്ക് നൽകുകയാണെന്ന് കോടതി വാദത്തിനിടെ...
കണ്ണൂർ :കണ്ണൂരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു . പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ കണ്ണൂർ തായത്തെരു സ്വദേശി ജസീറാണ്(35) കൊല്ലപ്പെട്ടത്. ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ അർദ്ധരാത്രിയോടെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്താണ് കൊലപാതകം...