കൊല്ലം: ഉത്ര എന്ന 25കാരിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും. ഉത്രയുടെ...
വൈക്കം:ഹണി ട്രാപ്പില്‍പെടുത്തി വൈക്കം സ്വദേശിയില്‍ നിന്നു പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന 2 പേരെക്കൂടി അറസ്റ്റ് ചെയ്തു. കാസര്‍കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്(35) എന്നിവരാണു പിടിയിലായത്.എറണാകുളം പുതുവൈപ്പ്...
തൃശൂർ: ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയനയാണ് (30) പോലീസ് പിടിയിലായത്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട്...
മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം. യാത്രക്കാരെ കൊള്ളയടിച്ച കവര്‍ച്ചാസംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ചെറുത്തുനില്‍പ്പിന് ശ്രമിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ലഖ്നൗമുംബൈ പുഷ്പക് എക്സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങള്‍...
ലഖ്നൗ: ലഖിംപുറിൽ കർഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉത്തർ പ്രദേശ് പോലീസിനു മുന്നിൽ ഹാജരായി. ക്രൈം ബ്രാഞ്ച് ഓഫീസിന്റെ പിൻവാതിലിലൂടെ പോലീസ് അകമ്പടിയോടെയാണ് ആശിഷ് എത്തിയത്. ലഖിംപുറിലെ...
കൊച്ചി: സ്വർണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍രേതാണ് ഉത്തരവ്. സ്വപ്ന സുരേഷിന്റെ അമ്മ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സ്വപ്ന സുരേഷിനു മേൽ കോഫേപോസ ചുമത്തിയത്...
മുംബൈ: ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ജാമ്യമില്ല. വിശദമായി ചോദ്യം ചെയ്യണമെന്ന എന്‍സിബിയുടെ വാദം കോടതി ശരിവച്ച് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ലഹരി മരുന്നു പിടിച്ചെടുക്കാതെ കസ്റ്റഡിയില്‍ വയ്ക്കുന്നതെന്തിനെന്നുള്ള ചോദ്യം ആര്യന്റെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് ...
ന്യൂഡൽഹി: കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപുർ ഖേരി സംഭവത്തിൽ യു.പിസർക്കാരിനോട് അടിന്തര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ നാളെ വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇന്ന് ...
തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ ഒന്നും പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. രജിസ്റ്റർ ചെയ്ത കേസുകളിലെ നിലവിലെ സ്ഥിതിയും സ്വഭാവവും ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പി ടി എ...
ന്യൂഡല്‍ഹി : ലഖിംപൂര്‍ ഖേരിയിലെ സംഭവ വികാസങ്ങളില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരമൊരു വിവാദം ഉണ്ടാക്കരുതായിരുന്നു. എതിരാളികള്‍ക്ക് ആയുധം എറിഞ്ഞുകൊടുക്കുന്ന നടപടിയായിപ്പോയി എന്നാണ്...