കൊല്ലം: പുനലൂരില്‍ വനത്തില്‍ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അമല അനുവിന്റെ കാര്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തന്‍കോട്ടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന...
ഇറ്റാനഗര്‍ :അരുണാചല്‍ പ്രദേശില്‍ ഭക്ഷണശാലകളില്‍ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇറ്റാനഗര്‍ മജിസ്ട്രേറ്റ്. മതപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍...
തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ എം എം മണിയെ പിന്തുണച്ച് സിപിഎം. കെ കെ രമയ്ക്കെതിരായ എം എം മണിയുടെ പ്രസ്താവനയില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ല .നിയമസഭയ്ക്ക് അകത്ത് നടന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. പാര്‍ട്ടി എം എം...
തിരുവനന്തപുരം :കെകെ രമയ്ക്കെതിരെ എംഎം മണി നടത്തിയ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ചെയര്‍ നിയന്ത്രിച്ചിരുന്ന ഇകെ വിജയന്. സ്പീക്കറുടെ സെക്രട്ടറിയോട് വിജയന് ഇക്കാര്യം പറയുന്നത് സഭാ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലൂടെ പുറത്തുവന്നു. എംഎം മണി...
കോഴിക്കോട്: പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസു വരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷന് ഒരുവര്‍ഷത്തേക്ക് റദ്ദ്ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (1) വിധിച്ചിട്ടുണ്ട്. 2019-ലാണ് കേസിനാസ്പദമായ സംഭവം....
കൊച്ചി: കുട്ടികള്‍ക്ക് നേരെയുള്ള നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്റിലായ നടന് ശ്രീജിത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതി സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016...
തിരുവനന്തപുരം: എം.എം മണിയുടെ പരാമര്‍ശത്തിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് മാത്രമല്ല, ന്യായീകരിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കൊന്നിട്ടും പകതീരാതെ നില്‍ക്കുകയാണ് ഇവരുടെ...
ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി.യുടെ നടപടിയിൽ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്. ജൂലൈ 21 ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിർദേശം. അന്നേ ദിവസം പ്രതിഷേധം നടത്തുമെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ബുധനാഴ്ച നടന്ന...
തിരുവനന്തപുരം: മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍ എം.ബി രാജേഷ്. മാത്യു കുഴല്നാടന് എംഎല്‍എ നല്കിയ അവകാശലംഘന നോട്ടീസിലാണ് നടപടി. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ്...
ന്യൂഡൽഹി: പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങളുടെ പട്ടിക പുറത്തുവിട്ടു. അഴിമതി, അരാജകവാദി, സ്വേച്ഛാധിപതി തുടങ്ങിയ വാക്കുകൾ വിലക്കിയവയിൽ ഉൾപ്പെടുന്നു. ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ അവ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യും. ജൂലായ് 18ന് തുടങ്ങുന്ന വർഷകാല...