കണ്ണൂര്‍: എയര്‍ ഇന്ത്യ വിമാനത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. രണ്ടു വിമാനങ്ങളിലായി എത്തിയ കാസര്‍കോട്, പാനൂര്‍ സ്വദേശികളില്‍...
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് പോലീസിന്റെ അസാധാരണ നോട്ടീസ്. കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ പോലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് സുധാകരന് നോട്ടീസ് നല്‍കിയത്.പ്രതിഷേധ റാലിക്ക് മുന്നോടിയായി ഇത്തരത്തില്‍ മാര്‍ച്ച് ഉദ്ഘാടനം...
കൊച്ചി: സ്വർണക്കടത്ത് കേസിൽ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ സ്വപ്ന സുരേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്ത് വിടും. അഭിഭാഷകനുമായി ആലോചിച്ച ശേഷം ഓഡിയോ, വീഡിയോ രേഖകൾ മാദ്ധ്യമങ്ങൾക്ക് കൈമാറുമെന്ന് അവർ ഇന്നലെ...
തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് വിജയം ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇത് സ്ഥായിയോ തുടര്‍പ്രതിഭാസമോ അല്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ വര്‍ഗപരമായ ഒരു അടിയൊഴുക്കും ഉണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫിനെ അധികാരത്തില്‍നിന്ന്...
കൊച്ചി: കെ.ടി ജലിലിന്റെ പരാതിയില്‍ കന്റോൺമെന്റ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയും സരിത്തും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ...
കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടി. നാദാപുരം പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. പേരോട് തട്ടില്‍ അലിയുടെ മകള്‍ക്കാണ് വെട്ടേറ്റത്. കല്ലാച്ചിയിലുള്ള യുവാവാണ് ആക്രമിച്ചത്. പ്രതി റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.നാദാപുരം എംഇടി കോളേജില്‍ ബിരുദ...
താൻ എങ്ങനെ പ്രതിയായെന്ന് എത്ര അലോചിച്ചിട്ടും മനസിലാകുന്നില്ലെന്നു പി.സി. ജോര്‍ജ് കോട്ടയം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. നല്കിയ പരാതിയില്‍ എടുത്ത കേസില്‍ രണ്ടാം പ്രതിയാണ് താനെന്നും, എങ്ങനെ പ്രതിയായെന്ന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാജിവെക്കണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസും ബി ജെ പിയും മഹിളാ കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച്...
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം ചൂടുപിടിക്കുമ്പോൾ സോളാർ കേസ് നടപടികൾ ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണന് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക്...
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായ് വീണ്ടും സ്വപ്ന സുരേഷ്. സ്വപ്ന ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നത.് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ കെ.ടി ജലീലിന്റെ പരാതിയില്‍ ഇന്നലെ...