തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. കേരളത്തിൽപണം എത്തിയത് ബി ജെ പി നേതാക്കൾക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടർന്നാണ് സുരേന്ദ്രന്റെ മൊഴിയെടുക്കുന്നത്. പുതിയ...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു.യുഎഇ കോൺസൽ ജനറലിന് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും...
കോഴിക്കോട്: ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കർണാടകപോലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി.ബംഗ്ലാദേശിൽനിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് പീഡനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ ഷെയ്ഖാണ്...
കണ്ണൂർ: പാലത്തായിയിൽ ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ബി.ജെ.പി. പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു. സ്കൂളിലെ ശുചിമുറിയിൽവെച്ച് അധ്യാപകനായ പത്മരാജൻ...
കണ്ണൂര: വിദ്യാര്‍ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ .ഡിവൈഎഫ്ഐ പ്രവര്ത്തകൻ പോലീസിൽ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് വി.കെ. നിധീഷി (32) ആണ് രാവിലെ കണ്ണൂർ മുഴക്കുന്ന് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പോക്സോ നിയമ പ്രകാരം...
തിരുവനന്തപുരം : ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന് രാജന് പി.ദേവിന്റെ മകന് ഉണ്ണി രാജന് പി.ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ സഹോദരന് നല്കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് വട്ടപ്പാറ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭര്‍തൃവീട്ടിലെ ശാരീരിക,...
തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രതിയാവാന്‍ സാധ്യത. ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര് ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും...
തിരുവനന്തപുരം: പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന് ഒടുവില്‍ മരണത്തിന് കീഴടങ്ങി. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസാണ് മരിച്ചത്. അയല്‍വാസിയായ സെബാസ്റ്റ്യനാണ് വര്‍ഗീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. വീടിന് സമീപത്ത് ശവപ്പെട്ടിക്കട നടത്തിയെന്നതിന്റെ...
ഗോവ: ലൈംഗികാക്രമണ കേസിൽ മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി. സഹപ്രവർത്തകയെ ബലാത്സംഗ ചെയ്തെന്ന കേസിൽ ഗോവ സെഷന്‍സ് കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്. സഹപ്രവര്‍ത്തകയെ ഗോവയിലെ ഒരു റിസോര്‍ട്ടില്‍...
ബംഗളൂരു: കളളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഏഴ് മാസത്തോളമായി തടവിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട് കർണാടക ഹൈക്കോടതി. അഞ്ച് കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലുണ്ട്. ഈ പണം മത്സ്യം, പച്ചക്കറി കച്ചവടം...