തിരുവനന്തപുരം: സംസ്ഥാനത്ത് അയവദാന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് അന്വേഷണം ത്വരിതപ്പെടുത്തി. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാനുളള ശ്രമമുണ്ടെന്നും തൃശൂർ കേന്ദ്രമാക്കിയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക...
പട്ന : ബിഹാറിൽ കോൺഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോൺഗ്രസ് ആസ്ഥാനത്ത് പാർക്ക് ചെയ്ത ഒരു കാറിൽ നിന്നാണ് പണം പിടികൂടിയത്. കാറിന്റെ ഉടമ...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയിൽനിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പയ്യോളി സ്വദേശിനിയായ യുവതിയിൽനിന്നാണ് ഇന്ന് രാവിലെ സ്വർണം പിടികൂടിയത്. കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 70 ലക്ഷം...
തിരുവനന്തപുരം: ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് കുമ്മനം. ഒന്നാം പ്രതി കുമ്മനത്തിന്റെ മുൻ...
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ തീർപ്പാക്കി. മുൻ കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ നിലവിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ. അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. നിലവിൽ ഇതുവരെയും എൻ.ഐ.എ. കേസിൽ ശിവശങ്കർ...
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനെ കോടതി ശിക്ഷിച്ചു. മണക്കാട് സ്വദേശിയില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ചത.് . മൂന്ന് വര്‍ഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയുമാണ്...
കൊച്ചി: ആധാര്‍, പാന്‍ രേഖകളും രണ്ട് ഫോട്ടോയും നല്കിയാല് 20 ലക്ഷം രൂപ വരെ ഓണ്‍ലൈനായി വായ്പ തരാം എന്ന മോഹനവാഗ്ദാനവുമായി എത്തുന്നവരുടെ തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ്. മൊബൈല്‍ ഫോണിലേക്ക് വരുന്ന ഇത്തരം സന്ദേശങ്ങള്‍ക്ക് സൂക്ഷിച്ച്...
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ജൂലൈ എട്ടിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര...
കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ഒരു കിലോയ്ക്ക് കമ്മിഷനായി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറെന്ന് സന്ദീപ് നായരുടെ മൊഴി. കിലോയ്ക്ക് 45,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അതു പോരെന്നായിരുന്നു സ്വപ്നയുടെ...
കൊച്ചി: ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കുറ്റപ്പെടുത്തി. ഭാര്യ ജോലി ചെയ്യുന്ന...