ന്യൂഡൽഹി: പെഗാസസ് വിവാദത്തിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ദ്ധ സമിതി അന്വേഷിക്കും. മുൻ ജസ്റ്റിസ് വി ആർ രവീന്ദ്രന്റെ നേതൃത്വത്തിലായിരിക്കും സമിതി രൂപീകരിക്കുക. കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച കോടതി ദേശീയ സുരക്ഷ പറഞ്ഞ്...
.മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥി കസ്റ്റഡിയിൽ. പതിനഞ്ചുകാരനാണ് കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും തെളിവായി പൊലീസിന് ലഭിച്ചു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. താനാണ് ഉപദ്രവിച്ചതെന്ന്...
തിരുവനന്തപുരം: നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിയാണ് പോലീസ് പിടിയിലായത്. പരാതി ഉയർന്നതോടെ ഒളിവിൽ പോയ ശാന്തിയെ ഇന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം...
മുംബൈ:ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. സാക്ഷി പ്രഭാകര്‍ സെയിലിന്റെ ആരോപണത്തിലാണ് അന്വേഷണം. എന്‍സിബി പണം വാഗ്ദാനം...
തിരുവനന്തപുരം :കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ്.ചന്ദ്രന് അനൂകൂല നടപടിയുമായി കോടതി. വഞ്ചിയൂർ കുടുംബക്കോടതിയാണ് ദത്ത് നടപടികൾക്ക് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. കേസിൽ തുടർനടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി. പൊലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവച്ച...
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് സംഘം മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴി രേഖപ്പെടുത്തി. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്സ് വച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് പോലീസ് വിശദാംശങ്ങൾ തേടിയത്....
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി. അനുപമയുടെ അച്ഛന് ജയചന്ദ്രനും അമ്മയും അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. ആറ് പ്രതികളും തിരുവനന്തപുരം ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്....
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നടപടിയുമായി സി പി എം. ഡി വൈ എഫ് ഐ നേതാവും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ അഡ്വ. ഷിജുഖാനും, അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനുമെതിരെയാണ്...
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ മകൻ ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ട മയക്കുമരുന്ന് പഞ്ചസാരയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ. ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ...
കണ്ണൂർ∙ വാഹനാപകടത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് പരുക്ക്. ആകാശും സുഹൃത്തുക്കളായ അശ്വിൻ, ഷിബിൻ, അഖിൽ എന്നിവർ സഞ്ചരിച്ച കാര്‍ കൂത്തുപറമ്പിനടുത്ത് നീർ വേലിയിൽ ഇന്നു പുലർച്ചെയാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ സുഹൃത്തായ അശ്വിന്റെ നില...