മലപ്പുറം : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. മലപ്പുറം ഏലംകുളത്താണ് സംഭവം . കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ(13)ക്ക് ആക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ്...
കോട്ടയം:പത്തനാപുരത്ത് പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തൽ. സണ്‍ 90 ബ്രാൻഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാൽ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന്...
ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ...
കണ്ണൂർ∙ കണ്ണൂർ കേളകം കണിച്ചാർ ചെങ്ങോത്ത് ഒരുവയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി രതീഷ് (43), അമ്മ രമ്യ...
തിരുവനന്തപുരം: വിവാദ മരംമുറി കേസ് ഇടതുമുന്നണിക്ക് തലവേദനയായി മാറുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ വനം, റവന്യു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന സിപിഐയെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള നീക്കം ആസൂത്രിതമാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം സംശയിക്കുന്നു. സംഭവത്തെ കുറിച്ച്...
വയനാട്: സി.കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പണം നല്‍കിയെന്ന ജെ.ആര്.പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്ത്. പണംനല്‍കാന്‍ ഹോട്ടല്‍ മുറിയിലെത്തുന്നതിനു മുമ്പ് പ്രസീതയും സുരേന്ദ്രനും ഫോണില്‍...
ഡല്‍ഹി: ഐഎസിൽ ചേർന്ന 4 മലയാളി വനിതകളെ തിരിച്ച് ഇന്ത്യയിലെത്താൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല. ആഗോള ഭീകരതക്കായി പോയവരെ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് നിലപാട്.തിരികെയെത്തിക്കുന്നതില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല. അതിനാല്‍ നാലുപേരെയും വിചാരണയ്ക്ക് വിധേയരാക്കാന്‍ അഫഗാന്...
കൊച്ചി :സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്നും ആരോപണം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവുമായി...
തിരുവനന്തപുരം: വയനാട് മരം മുറി അന്വേഷണ സംഘത്തിൽ മാറ്റം. ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ പി ധനേഷ്കുമാറിനെയാണ് മാറ്റിയത്. മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥ വീഴ്ച കണ്ടത്തിയത് ധനേഷ് ആയിരുന്നു. പുനലൂർ ഡി എഫ്...
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴുമാണ്...