ന്യൂഡൽഹി :സെബി മേധാവി മാധബി പുരി ബുച്ചിന്റെ പ്രതികരണത്തിനെതിരെ വീണ്ടും ചോദ്യങ്ങളുയര്ത്തി ഹിന്ഡെന്ബെര്ഗ്. സ്വഭാവ ഹത്യ നടത്താനുള്ള ശ്രമമാണ് ഹിന്ഡെന്ബെര്ഗിന്റേതെന്ന ബുച്ചിന്റെ പരാമര്ശത്തെയാണ് ഹിന്ഡെന്ബര്ഗ് വീണ്ടും മറുപടി നൽകിയത്. എക്സ് പോസ്റ്റില്തന്നെയാണ് ഹിന്ഡെന്ബെര്ഗിന്റെ ആരോപണം. നിര്ണായകമായ...
കൊച്ചി: വയനാടിന്റെ പേരിലുള്ള പണപ്പരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. സിനിമാ നടനും കാസർഗോഡ് അഭിഭാഷകനുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ കോടതി തള്ളിയത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ...
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് സിസോദിയയ്ക്ക് സുപ്രീം കോടതി...
പത്തനംതിട്ട: നടൻ മോഹന്ലാലിനും ഇന്ത്യന് ആര്മിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താന് എന്ന യൂട്യൂബര് കസ്റ്റഡിയില്. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ചെകുത്താന് എന്ന പേജ് കൈകാര്യം ചെയ്യുന്ന ‘ചെകുത്താന്’ എന്ന യുട്യൂബ് ചാനല് ഉടമ പത്തനംതിട്ട...
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സഹതടവുകാരൻ...
ധാക്ക: പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും ബംഗ്ലദേശിൽകലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരം ജനറല് ആശുപത്രിയില് മുതുകിലെ ശസ്ത്രക്രിയക്കിടെ ശരീരത്തിൽ കയ്യുറ തുന്നിചേർത്തതായി പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. എന്നാല് ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന് സിസ്റ്റം ആണെന്ന് ആശുപത്രി...
ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഷെർപുർ ജയിലിൽനിന്ന് തടവുകാർ രക്ഷപ്പെട്ടു. അഞ്ഞൂറോളം തടവുകാർ ജയിൽ ചാടിയതായാണ് റിപ്പോർട്ട്. ഇവരിൽ ആയുധധാരികളുമുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ടവരിൽ...
“തിരുവനന്തപുരം: കുറിയര് നല്കാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനല് ഹെല്ത്ത് മിഷന് ഉദ്യോഗസ്ഥ ഷിനിയെ എയര് പിസ്റ്റള് കൊണ്ട് വെടിവച്ചു പരുക്കേല്പിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോള് ജോസ് (37) പിടിയിലായി. കൊല്ലത്തെ സ്വകാര്യ...
ന്യൂഡൽഹി: കനത്ത മഴയിൽ സിവില് സര്വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില് വെള്ളം കയറി 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ 5 പേരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കമുള്ളവരാണ് പിടിയിലായത്. കോച്ചിംഗ്...