Connect with us

Crime

കണ്ണൂരിൽ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടി ഭർത്താവ് തൽക്ഷണം മരിച്ചു ഭാര്യക്ക് ഗുരുത പരിക്ക്

Published

on

കണ്ണൂർ : പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.ഭാര്യക്ക് ഗുരുതര പരിക്കേറ്റു. മക്കളുടെ മുന്നിൽ വെച്ചാണ് ഇവർക്ക് വെട്ടേറ്റത്

കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്. നിധീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു

ശ്രുതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് 12.45 നാണ് നാടിനെ നടുക്കിയ സംഭവം.

Continue Reading